അമ്പലപ്പാറ: ചെറുമുണ്ടശ്ശേരി പരേതനായ കാരൊള്ളി ശേഖരമേനോെൻറ ഭാര്യ നല്ലൂർ വലിയ വീട്ടിൽ കുഞ്ഞിലക്ഷ്മി അമ്മ (98) നിര്യാതയായി. മക്കൾ: നിർമല, നളിനി, ചന്ദ്രിക, പരേതനായ രാമചന്ദ്രൻ. മരുമക്കൾ: സരോജം, ചന്ദ്രശേഖരൻ, രാമകൃഷ്ണൻ, സുധാകരൻ.