മംഗലംഡാം: ഉപ്പുമണ്ണ് അമ്പഴച്ചാലിൽ വർഗീസ് (87) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: സൂസൻ, ഐസക്ക്, പരേതനായ ബേബി, ജോയി. മരുമക്കൾ: മത്തായി, മിനി, സീമോൾ, ആശ.