ആലത്തൂർ: കാട്ടുശ്ശേരി കാക്കാ മൂച്ചിക്കാട് വാവോലിയിൽ പരേതനായ പഴനിമലയുടെ മകൻ രമേഷ് (43) നിര്യാതനായി. മാതാവ്: പാർവതി. ഭാര്യ: സജിത. മക്കൾ: ദിൽജിത്ത്, ദിയ.