ആലത്തൂർ: ചിറ്റിലഞ്ചേരി വെള്ളാരക്കോട്ടിൽ പരേതനായ കൃഷ്ണൻറ ഭാര്യ തങ്ക അമ്മ (86) നിര്യാതയായി. മക്കൾ: നാരായണൻ, ചന്ദ്രൻ, ചെന്താമര, ശിവൻ, രാമൻകുട്ടി, ഗംഗാധരൻ, രവി, ഓമന. മരുമക്കൾ: മുത്തു, അനിത, സുന്ദരി, ദമയന്തി, ദേവി, വസന്ത, ഹണി.