കൊല്ലങ്കോട്: ആനമാറി വടുകമ്പാടം ഉദയ നിവാസിൽ എസ്. ദീപ (37) നിര്യാതയായി. കാസർകോട് ജില്ല ടൗൺ പ്ലാനിങ് ഓഫിസിലെ എൽ.ഡി ക്ലാർക്കാണ്. ഭർത്താവ്: വി. ഉദയൻ. മക്കൾ: ആദിൽ കൃഷ്ണ, ആരാധ്യ. പിതാവ്: പരേതനായ ഷൺമുഖൻ. മാതാവ്: സത്യഭാമ. സഹോദരൻ: പ്രദീപ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് എലവഞ്ചേരി തൂറ്റിപ്പാടം വാതകശ്മശാനത്തിൽ.