അകത്തേത്തറ: പട്ടഞ്ചേരി തെങ്ങോട്ട് കളത്തിൽ പരേതനായ ബാലകൃഷ്ണെൻറ ഭാര്യ ദേവി ബാലകൃഷ്ണൻ (63) നിര്യാതയായി. കുറ്റിപുളിക്കൽ ഇടത്തിൽ പരേതയായ പാറുക്കുട്ടി നേത്യാരമ്മയുടെയും കാട്ടേരി വീട്ടിൽ പരേതനായ കേശവമേനോെൻറയും മകളാണ്. മകൾ: രഞ്ജിത.