വടക്കഞ്ചേരി: ആയക്കാട് അടിയത്തുപാടം സരസ്വതി (74) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഷീല, ഷീജ, ഷീന. മരുമക്കൾ: അനന്തൻ, മോഹനൻ (ഇലക്ട്രിസിറ്റി ബോർഡ്, തമിഴ്നാട്), മോഹനൻ (മസ്കത്ത്). സഹോദരങ്ങൾ: ശിവരാമൻ (റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ, തൃശൂർ), പത്മാവതി (മുംബൈ), സാവിത്രി (മുംബൈ), രതി, ഓമന.