മംഗലംഡാം: പൂതങ്കോട് ഇലവുംകുന്നേൽ ത്രേസ്യാമ്മ മാത്യു (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: സെലിൻ ജോർജ് (റിട്ട. അധ്യാപിക), ഷാജി, മാത്യൂസ്. മരുമക്കൾ: ജോർജ് എം.ജെ. മറ്റപ്പിള്ളിൽ (റിട്ട. ആർമി), ആൻസി, ജിൻസി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് മംഗലംഡാം സെൻറ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.