കഞ്ചിക്കോട്: എ.വി.പി റോഡ് വിഷ്ണു നഗർ ലക്ഷ്മി നിവാസിൽ പരേതനായ വിശ്വനാഥൻ പിള്ളയുടെ ഭാര്യ ഓമന (84) നിര്യാതയായി. മക്കൾ: ഉഷ, മായ. മരുമക്കൾ: രവിചന്ദ്രൻ, ജ്യോതി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കഞ്ചിക്കോട് ശാന്തി മോക്ഷം വാതക ശ്മശാനത്തിൽ.