ആനക്കര: ചാലിശ്ശേരി കവുക്കോട് ഒറ്റക്കാളിക്കല് സനുവിനെ (26) കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ ഏഴോടെയാണ് കവുക്കോട് ശിവക്ഷേത്രത്തിന് സമീപം ചുങ്കത്ത് കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടത്. പിതാവ്: സുബ്രഹ്മണ്യന്. മാതാവ്: ഉഷ. സഹോദരിമാര്‍: സിന, നിഷ.