പോത്തൻകോട്: നിർമല ഭവനിൽ ആർ. വിജയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ എം. തങ്കപ്പൻ (നിർമല ടെക്സ്റ്റൈൽസ്). മക്കൾ: ടി. നിർമലാനന്ദൻ, ടി. പ്രസന്നകുമാർ. മരുമക്കൾ: എസ്. സിന്ധ്യ, എസ്. മോളി. സഞ്ചയനം ഞായറാഴ്ച 8.30ന്.