ബാലരാമപുരം: പയറ്റുവിള കൊല്ലകോണം പ്രവീൺ സദനത്തിൽ പ്രഭാകരൻ നായർ (57) നിര്യാതനായി. ഭാര്യ: ബിന്ദു, മക്കൾ: പ്രവീൺ കുമാർ, വിഷ്ണു. മരുമക്കൾ: ദേവിക. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.