ആറ്റിങ്ങൽ: തോന്നയ്ക്കൽ ചെമ്പകമംഗലം കൊച്ചുവീട്ടിൽ കൃഷ്ണപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: വിജയകുമാരി, മുരളീധരൻ നായർ, അരവിന്ദാക്ഷൻ നായർ. മരുമക്കൾ: വിജയകുമാരൻ നായർ, ലതിക, ആശ.