നെടുമങ്ങാട്: വെമ്പായം കൊഞ്ചിറ അശ്വതി ഭവനിൽ പരേതനായ ഗോവിന്ദപ്പിള്ളയുടെ ഭാര്യ ഭാർഗവി അമ്മ (96) നിര്യാതയായി.
മക്കൾ: ഓമന അമ്മ, ഇന്ദിര, ശശിധരൻ നായർ, വിജയൻ. മരുമക്കൾ: പരേതനായ മണിയൻ, രവീന്ദ്രൻ നായർ, പ്രേമകുമാരി, ശിവകുമാരി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്