ശാസ്താംകോട്ട: പടിഞ്ഞാറെ കല്ലട ഐത്തോട്ടുവ സ്നേഹാ ഭവനത്തിൽ പരേതനായ ഗോപാലെൻറ ഭാര്യ സൗദാമിനി (68) നിര്യാതയായി. മക്കൾ: വേണു, വിനോദ്, ബീന, പരേതയായ ബിന്ദു. മരുമക്കൾ: ഷൈനി, സുധ, സുരേഷ്.