ആയഞ്ചേരി: കൊല്ല്യോട്ട് മീത്തൽ ചെക്കോട്ടി (80) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബിജു, ബിജീഷ്, റിനീഷ്, റെജിന. മരുമകൻ: രജീഷ് (തോടന്നുർ).