കടമേരി: പരദേവതാ ക്ഷേത്രത്തിനു സമീപം പരേതനായ എടത്തിൽ ചിന്നൻ മാരാരുടെ ഭാര്യ അംബുജാക്ഷി മാരസ്യാർ (70) നിര്യാതയായി. മകൾ: പുഷ്പ വല്ലി. മരുമകൻ: മീത്തലെ വീട്ടിൽ അച്ചുത മാരാർ (മട്ടന്നൂർ). സഹോദരങ്ങൾ: ഗംഗാധര മാരാർ (തിരുവങ്ങാട്), കുഞ്ഞികൃഷ്ണ മാരാർ (തൊട്ടിൽ പ്പാലം), ദേവദാസ് മാരാർ (കായക്കൊടി).