നാദാപുരം: വെള്ളൂര്‍ ഇല്ലിയുള്ളതിൽ ഗോപാലൻ (70) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശ്യാമള, ശാലിനി. മരുമക്കൾ: സുരേന്ദ്രൻ, ലതീഷ് കുമാർ. സഹോദരങ്ങൾ: കരുണൻ, ഭാസ്കരൻ, കമല, ഇന്ദിര, ഷൈലജ.