കുറ്റ്യാടി: നിട്ടൂരിലെ പാലോങ്കര മൊയ്തു (75) നിര്യാതനായി. നിട്ടൂർ ദാറുൽ ഹുദ ഇസ്ലാമിക് സെന്റർ മദ്രസ ട്രഷററായിരുന്നു. ഭാര്യ: മറിയം തുടിയംവലിയത്ത്. മക്കൾ: മുജീബുറഹ്മാൻ (കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ അംഗം), ശഫീഖ്, സയീദ് (ദുബൈ), സൽമ. മരുമക്കൾ: കുഞ്ഞമ്മദ് (നടുപ്പൊയിൽ), ജസീല (അരൂര്‍), റഹീന (കൂടൽ), റഹീന (ഒളോടിതാഴ). സഹോദരങ്ങൾ: കുഞ്ഞയിശ ഹജ്ജുമ്മ, ബിയ്യാത്തു, പരേതരായ അമ്മദ്, കുഞ്ഞാമി.