മാവൂർ: ചെറൂപ്പ പൊന്നംപുറത്ത് പത്മിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ നായർ. മക്കൾ: രജനി, ബാബു, സുരേഷ്, അനിൽകുമാർ, സുനിൽകുമാർ. മരുമക്കൾ: ഹരിദാസൻ പാലാഴി, ഷാനി, പ്രവീണ, സിന്ധു, സജിത. സഞ്ചയനം ശനിയാഴ്ച.