പേരാമ്പ്ര: തണ്ടോറപ്പാറയിലെ വയലാളി പ്രിയങ്ക (41) നിര്യാതയായി. പരേതനായ തിയ്യകണ്ടിയിൽ രാജെൻറയും സരോജിനിയുടെയും മകളാണ്. ഭർത്താവ്: രമേശൻ (പേരാമ്പ്ര). മകൾ: പാർവണ. സഹോദരങ്ങൾ: പ്രീതി, പ്രിൻസി.