വടകര: കൈനാട്ടി മീത്തലങ്ങാടി തെക്കെ കാളിയാറവിട ഉമ്മർകുട്ടി (55) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: അദ്നാൻ, ഉബൈദ്, തസ്ലീമ. മരുമക്കൾ: ഫസീല (നാദാപുരം റോഡ്), നിഷാന (കോടിയേരി), ഷഫീഖ് (പയ്യോളി). സഹോദരങ്ങൾ: അഹമ്മദ്, നാസർ, മജീദ്, പരേതരായ മഹ്മൂദ്, തസ്നി.