കുന്ദമംഗലം: കിഴക്കേ മുനമ്പാറയിൽ കുഞ്ഞീബി (67) നിര്യാതയായി. ഭര്‍ത്താവ്: അബ്ദുറഹ്മാന്‍കുട്ടി. മക്കൾ: ഉസൈൻ കോയ, ശരീഫ്, നബീസ, സുലൈഖ. മരുമക്കൾ: സുംനാസ്, സാജിത, മുഹമ്മദാലി, റഷീദ്.