കുന്ദമംഗലം: കാരന്തൂർ കൂറക്കോത്ത് വേലായുധൻ നായർ (71) നിര്യാതനായി. ഭാര്യ: രത്നകുമാരി. മക്കൾ: പരേതനായ രജീഷ്, റെനീഷ്, രഞ്ജിത്. മരുമക്കൾ: വിനില, അതുല്യ. സഹോദരങ്ങൾ: ഭാരതി, ലീല, രാധ, പത്മിനി. സഞ്ചയനം ഞായറാഴ്ച.