വടകര: കരിമ്പനപ്പാലം പടന്നയിൽ നാരായണൻ (75) നിര്യാതയായി. ഭാര്യ: പുഷ്പവതി. മക്കൾ: വിനീഷ് കുമാർ (കൈരളി ഇലക്ട്രിക്കൽസ് കരിമ്പനപ്പാലം), പരേതയായ സിഷ. സഹോദരങ്ങൾ: കാർത്ത്യായനി, പരേതരായ ബാലൻ, നാരായണി.