വില്യാപള്ളി : പൊൻമേരിപറമ്പിൽ പരേതനായ ഒളോറങ്ങര കുഞ്ഞബ്ദുല്ലയുടെ ഭാര്യ ഈങ്ങാട്ട് കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ (കുവൈത്ത്), യൂനുസ്, ആയിശ, പാത്തു, റംല, മറിയം, പരേതനായ അമ്മത്. മരുമക്കൾ: യൂസുഫ് (വള്ളിക്കാട്), ഇബ്രാഹിം (കീരിയങ്ങാടി), നാസർ (ചേരിപ്പൊയിൽ), സാറ, പാത്തു, പരേതനായ ഇബ്രാഹിം. സഹോദരങ്ങൾ: ഈങ്ങാട്ട് മൊയ്തു മാസ്റ്റർ, പരേതനായ കുഞ്ഞബ്ദുല്ല.