പേരാമ്പ്ര: വാളൂർ നടുക്കണ്ടി പാറയിലെ പഴയകാല കച്ചവടക്കാരൻ പുനത്തിൽ കുഞ്ഞി സൂപ്പി (75) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ. മക്കൾ: നബീസ, ജമീല, മുഹമ്മദ്. സഹോദരങ്ങൾ: ഫാത്തിമ, കുഞ്ഞിമൊയ്തി, അബ്ദുറഹ്മാൻ, യുസുഫ്, ഇബ്രാഹിം, ഹമീദ്, പരേതരായ കുഞ്ഞാമി, ഉമ്മയ്യ, കുഞ്ഞബ്ദുല്ല. മരുമക്കൾ: കുഞ്ഞമ്മത് കാവുന്തറ, ജമീല പന്തിരിക്കര, പരേതനായ കോയ.