വേളം: സി.പി.ഐ പെരുവയൽ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പുത്തൻപുരയിൽ കണാരൻ (65) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: വിനീഷ്, വിന്ധ്യ, വിജീഷ്. മരുമക്കൾ: ലിനീഷ്, ഷിമ്ന, ലിജി. സഹോദരങ്ങൾ: മാത, കുഞ്ഞിരാമൻ, ചന്ദ്രി, ജാനകി, സുശീല, ഇന്ദിര, മനോജൻ, പരേതനായ കണ്ണൻ.