പയ്യോളി: ഏരിപറമ്പിൽ യു.കെ. കുഞ്ഞിരാരിച്ചൻ (78) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിജു, സിജു എന്ന കമലഹാസൻ (ഇരുവരും ഡ്രൈവർ), വിനു (കച്ചവടം), ജിതിൻ (പോസ്റ്റൽ അസിസ്റ്റന്റ് കൊല്ലം -കൊയിലാണ്ടി). മരുമക്കൾ: പ്രമീള, ലിജി, രമ്യ, സ്നേഹ. സഞ്ചയനം ഞായർ.