കൂത്താളി: നെല്ലിക്കുന്നുമ്മൽ നല്ലായി (102) നിര്യാതയായി. ഭർത്താവ്: പരേതനായ കനിയൻ. മക്കൾ: ഗോപാലൻ, ബാലൻ, കല്യാണി, പത്മനാഭൻ, പരേതരായ ദേവി, ബാലകൃഷ്ണൻ. മരുമക്കൾ: മീനാക്ഷി, ജാനു, സുശീല, ഗീത, പരേതരായ കണ്ണൻ, ദാമോദരൻ.