പൂനൂർ: പൊയ്യേരി ദാമോദരൻ പിള്ള (86) നിര്യാതനായി. ഭാര്യ: വനജ. മക്കൾ: വിജയ, ഷീബ, ദിലീപ് (വർക്ക്ഷോപ് ആനപ്പാറ), ഷർമിള. മരുമക്കൾ: സനൽ (പേരാവൂർ), ഷിബു (കുന്ദമംഗലം), സുകുമാരൻ (കക്കോടി), ലിസ്ന (കാക്കൂർ).