തലക്കുളത്തൂർ: അണ്ടിക്കോട് പരേതരായ കായക്കൽ മുഹമ്മദിെൻറയും ഇമ്പിച്ചി ഫാത്തിമയുടെയും മകൻ റഷീദ് അന്താനത്ത് (50) നിര്യാതനായി. ഭാര്യ: ഷഹ്ദിയ. മക്കൾ: റിസിൽ മുഹമ്മദ്, റിബിൻ റഷീദ്, രനാൻ റഷീദ്. സഹോദരങ്ങൾ, ഹാഷിം (അബുദബി), റഫീഖ്, റൈഹാൻ, റസീന.