തൂക്കുപാലം: തോവാളപ്പടി വാഴപ്പറമ്പില്‍ പരേതനായ വേലായുധെൻറ ഭാര്യ കല്യാണിയമ്മ (90) നിര്യാതയായി. മക്കള്‍: സരസമ്മ, രമണി, ലളിത, അശ്വതി, വിജയമ്മ, വിജയന്. മരുമക്കള്‍: ഭാസ്കരന്, പൊന്നപ്പന്, മണി, സുരേന്ദ്രന്, മിനി.