തൂക്കുപാലം: മുരളിസദനത്തില്‍ എം.ടി. മുരളീധരന് (54) നിര്യാതനായി. ഭാര്യ: തമ്പലക്കാട് പുത്തന്‍വീട്ടില്‍ കുടുംബാംഗം ശ്രീകല. മക്കള്‍: ഹരിപ്രിയ, ഹരികൃഷ്ണന്. മരുമകന്: കെ.ജെ. ബിനു (കെ.എസ്.ഇ.ബി, കട്ടപ്പന). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.