ഷൊർണൂർ: മുണ്ടായ തിരുത്തുമുക്ക് മന ശങ്കരനാരായണൻ നമ്പൂതിരി (83) നിര്യാതനായി. ഭാര്യ: ഭവാനി അന്തർജനം. മക്കൾ: പ്രകാശൻ (നമ്പൂതിരീസ് കാറ്ററിങ്, മുണ്ടായ), പ്രസീത, ഗോവിന്ദൻ. മരുമക്കൾ: ശ്രീജ, ഉണ്ണികൃഷ്ണൻ, ആതിര.