അമ്പലപ്പാറ: പഞ്ചായത്ത് മുൻ അംഗം കടമ്പൂർ കുടിയിരിക്കൽ വാസു (62) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷീജ, പ്രേമദാസ്. മരുമകൾ: ചന്ദ്രിക.