പുതുനഗരം: മേലക്കാട്ടിൽ പരേതനായ ചിന്നാപ്പറാവുത്തർ മകൻ ശാലുദ്ദീൻ (70) നിര്യാതനായി. ഭാര്യ: ഫാത്തിമത്ത്. മക്കൾ: സുൾഫീക്കർ, ഷേക്മുഹമ്മദ്, അമീർ, റസൂൽ. മരുമക്കൾ: സാജിത, ഷംന, സഫ്ന, ഹഫ്സാ. സഹോദരങ്ങൾ: പരേതരായ അബ്ദുൽ റസാക്, സുലൈമാൻ, ബൾക്കീസ്, നബീസ, ശാന്ത് മുഹമ്മദ്, സഹാബുദ്ദീൻ, ഷാഹുൽ ഹമീദ്, ഫാത്തിമാ ബീവി, സഫിയ.