പുതുനഗരം: തെക്കത്തി വട്ടാരത്തിൽ പരേതനായ സെയ്തപ്പാറാവുത്തർ മകൾ സഹർബാൻ (68) നിര്യാതയായി. സഹോദരങ്ങൾ: ബദർനീസാ, മുംതാജ്, പരേതരായ ഷാഹുൽ, ഹമീദ്, കമാലുദീൻ, മറിയാബീവി.