പത്തിരിപ്പാല: മണ്ണൂർ കറുകമ്പാറ വീട്ടിൽ പരേതനായ ആറുമുഖെൻറ ഭാര്യ ലക്ഷ്മി (88) നിര്യാതയായി. മക്കൾ: വിജയൻ, രാജൻ, കൃഷ്ണൻകുട്ടി, മണികണ്ഠൻ. മരുമക്കൾ: ശ്രീദേവി, ലക്ഷ്മി, സുചിത്ര, സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഐവർമഠം ശ്മശാനത്തിൽ.