പത്തിരിപ്പാല: മങ്കര ലക്ഷ്മി നിവാസിൽ സുകുമാരൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുഷ, നിഷ. മരുമകൻ: രാജേഷ്. സഹോദരങ്ങൾ: ഭാസ്കരൻ, പങ്കജം, രാധ.