പത്തിരിപ്പാല: മണ്ണൂർകാഞ്ഞിരംപാറ വീട്ടിൽ രാജകുമാരൻ (രാജു- 46) നിര്യാതനായി. ഭാര്യ: പ്രസീത. മക്കൾ: അഖിൽ രാജ്, അതുൽ രാജ്. സഹോദരി: പ്രേമ.