അലനല്ലൂർ: ചന്തപ്പടിയിലെ ആലായന്‍ ഖദീജ (96) നിര്യാതയായി. മക്കള്‍: മുസ്തഫ, ബഷീര്‍, കൗലത്ത്, പരേതരായ തോണൂരാന്‍ മൂസ, ഫാത്തിമ. മരുമക്കൾ: തേക്കേതിൽ അബു, തിത്തുമ്മ, സുബൈദ, നൂര്ജഹാന്, പരേതനായ മുതിരപറമ്പൻ ഹംസ.