വടക്കഞ്ചേരി: കിഴക്കഞ്ചേരി അടുക്കളകുളമ്പ് പുളിക്കൽ വീട്ടിൽ രുക്മണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ എഴുത്തച്ഛൻ. മക്കൾ: വിജയകുമാർ, ഗോപി, ചന്ദ്രൻ, കൃഷ്ണൻകുട്ടി, വിനോദ്, ശശീന്ദ്രൻ, വസന്ത, സുമതി. മരുമക്കൾ: സുമതി, പത്മജ, ബിന്ദു, ഗീതാലക്ഷ്മി, സുവർണ, മുരളി, പരേതരായ സുശീല, കൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.