പറളി: കിണാവല്ലൂർ കല്ലേപ്പാടം ചാമിയുടെ മകൻ കെ.സി. തങ്കപ്പൻ (65) നിര്യാതനായി. ഭാര്യ: വേശു. മക്കൾ: ശ്രീധരൻ, ഉഷ, മനോഹരൻ, സജിത. മരുമക്കൾ: റീത്ത, കറുപ്പുസ്വാമി, സുരേഷ്.