അരിമ്പൂർ: ഹൈസ്കൂളിനുസമീപം കാറളം വടക്കൂട്ട് കൃഷ്ണൻകുട്ടിയുടെ ഭാര്യ ശ്രീദേവി (ബേബി - 69) നിര്യാതയായി. മക്കൾ: ഗീത, ബിന്ദു, ബിനീഷ്, സിന്ധു. മരുമക്കൾ: ദാസൻ, രജിത, സത്യനേശൻ, പരേതനായ പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് വടുക്കൂര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.