മാള: വലിയപറമ്പ് കപ്പലുമാവിൻ ചുവട്ടിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ലിജി, രശ്മി, ലിമ, അരുൺ, അഭിജിത്ത്. മരുമക്കൾ: നിദീഷ്, സജീഷ്, ഡെനീഷ്, ജിഷ, അനന്യ.