മണലൂർ വെസ്റ്റ്: പാലം സ്റ്റോപ് കണിയാംപറമ്പിൽ പരേതനായ ബാലെൻറ ഭാര്യ കോമളം (74) നിര്യാതയായി. മക്കൾ: രമേഷ്, സതീഷ്, പരേതനായ രാജേഷ്. മരുമക്കൾ: ബീന, പ്രഭ.