തളിക്കുളം: ചേർക്കര പുളിക്കപ്പറമ്പിൽ പരേതനായ ശങ്കുരുവിെൻറ മകൻ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: മിനി. മകൾ: അശ്വനി. മരുമകൻ: അമ്പാടി.