തളിക്കുളം: കൈതക്കൽ മനയിൽ പരേതനായ കായിയുടെ ഭാര്യ കൊച്ചമ്മു (80) നിര്യാതയായി. മക്കൾ: ബേബി, ഉഷ, സുബ്രഹ്മണ്യൻ, നിർമല. മരുമക്കൾ: കുമാരൻ, സുഗതൻ, ഗീത.