കുന്നംകുളം: കാണിപ്പയ്യൂർ ചെറുവത്തൂർ പരേതനായ ചുമ്മാറിെൻറ ഭാര്യ ഗ്രേസി (76) നിര്യാതയായി. പഴഞ്ഞി തോലത്ത് കുടുംബാംഗമാണ്. മക്കൾ: ജോയ്, ജിംസൺ (ഇരുവരും കല ഇലക്ട്രിക്കൽസ്), ജോളി, ജെസി. മരുമക്കൾ: പരേതനായ എഡ്വി, ജൂബി (കെ.എസ്.ഇ.ബി പഴഞ്ഞി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.